Goverment of Kerala
Official Web Portal
9/11/1999 നിലവിൽ വന്ന വില്ലേജ് ഓഫിസ് അന്നത്തെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ ഇ ഇസ്മായിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . പുതുക്കാട് ഗ്രമപഞ്ചായത്തിനു കീഴിൽ വരുന്ന പ്രകൃതി സുന്ദരമായാ ഇ പ്രദേശം മലകളുടെയും കുളങ്ങളുടെയും പുഴകളുടെയും വശ്യ സൗന്ദര്യത്തിന്റെ ഉത്തമോദാഹരം ആണ് .കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുട്ടം മികച്ച കർഷകർ ആണ് ഗ്രാമത്തിന്റെ നിലനിൽപ് .ഈ വില്ലേജ് പുതുക്കാട് നിയോജക മണ്ഡലത്തിൽ ഇരിഞ്ഞാലക്കുട റവന്യൂ ഡിവിഷന്റെ ഭാഗമായി മുകുന്ദപുരം താലൂക്കിൽ NH 544 പുതുക്കാട് ജംഗ്ഷന് നിന്ന് 4 KM ദൂരത്തിൽ ആയി മുപ്ലിയം പുതുക്കാട് റൂട്ടിൽ സ്ഥിതി ചെയ്യുന്നു