Goverment of Kerala

Revenue Department

Kaniyambetta
Village Office

Official Web Portal

About Village

കണിയാമ്പറ്റ വില്ലേജ് സ്ഥിതി ചെയ്യുന്നത് വൈത്തിരി താലൂക്കില്‍ കണിയാമ്പറ്റ ടൌണിലാണ് .ജീല്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും 10 കിലോമീറ്റര്‍ അകലത്തിലാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്

Demography

2011 സെന്‍സസ് പ്രകാരം കണിയാമ്പറ്റ വില്ലേജിലെ ജനസംഖ്യ 33956 എന്നാണ്

Geography

വയനാട് ജില്ല പനമരം ബ്ളോക്ക് പഞ്ചായത്തില്‍ പ്പെട്ട കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കണിയാമ്പറ്റ ടൌണില്‍ കണിയാമ്പറ്റ വില്ലേജ് സ്ഥിതി ചെയ്യുന്നത്.

Socio-Economic

പൊതുവെ ജനങ്ങള്‍ കൃഷിചെയ്തു വരുന്നു

Ecology

കണിയാമ്പറ്റ വില്ലേജ് ഒരു ഗ്രാമപ്രദേശമാണ്

Tourism

നിലവില്‍ വിനോദസഞ്ചാരകേന്ത്രങ്ങള്‍ ഈ വില്ലേജ് പരിധിയില്‍ ഇല്ല