Goverment of Kerala

Revenue Department

Mannarkkad1
Village Office

Official Web Portal

About Village

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ മണ്ണാര്‍ക്കാട്-1 വില്ലേജ് അരകുര്‍ശ്ശി ,പൂക്കുന്ന്,പെരിമ്പടാരി എന്നീ 3 ദേശങ്ങള്‍ ഉള്‍പ്പെട്ട് വരുന്നതാണ്.വില്ലേജിന്‍റെ ആകെ വിസ്തീര്‍ണ്ണം പൂക്കുന്ന് ദേശത്ത് 1224.96 ഏക്കറും,അരകുറുശ്ശി ദേശത്ത് 5697.96 ഏക്കറും, പെരിമ്പടാരി ദേശത്ത് 1234.26 ഏക്കറും കൂടി ഒട്ടാകെ 8157.18 ഏക്കര്‍ ആണ്.ഈ വില്ലേജ് പരിധിയില്‍ മണ്ണാര്‍ക്കാട് നഗരസഭയും തെങ്കര ഗ്രാമ പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നു.