Goverment of Kerala

Revenue Department

Kappur
Village Office

Official Web Portal

LATEST NEWS

Read More

RECENT EVENTS

വില്ലേജ് വികസന സമിതി നവംബർ 2023

17/11/2023 ന് കപ്പൂർ വില്ലേജ് ഓഫീസിൽ വച്ചു ചേർന്ന ജനകീയ വികസന സമിതി യോഗത്തിന്റെ മിനിറ്റ്സ് അജണ്ട 1 പട്ടയ മിഷൻ നടപടികൾ സംബന്ധിച്ച് 2 യൂണിക് തണ്ടപ്പേർ ഭൂരേഖകളിലെ കൃത്യത സംബന്ധിച്ച് 3 നോൺ ക്രീമി ലയർ സാക്ഷ്യപത്രം നടപടിക്രമങ്ങൾ സംബന്ധിച്ച് 4 ഡിജിറ്റൽ റീസർവ് 5 വില്ലേജിലെ പൊതുവായ വിഷയങ്ങൾ 6 നവ കേരള സദസ്സ് യോഗം 3 P M ന് ആരംഭിച്ചു കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യോഗത്തിൽ ഹാജരാകാത്തതിനാൽ കപ്പൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീ കെ വി രവീന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു അജണ്ടയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു പഞ്ചായത്തിൽ നിന്നും വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം വില്ലേജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു വില്ലേജ് ജോലിഭാരം കൂടുന്നതിനാൽ നിലവിലുള്ള ജീവനക്കാർക്ക് പുറമേ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ശുപാർശ ചെയ്തു അനുമതിയില്ലാതെ മണ്ണ് ഖനനം ചെയ്ത കേസുകളിൽ ഭൂമി അളന്ന് ജിയോളജിക്ക് റിപ്പോർട്ട് നൽകാൻ യോഗം ശുപാർശ ചെയ്തു യോഗം 4 30ന് അവസാനിച്ചു പങ്കെടുത്തവർ 1. രവീന്ദ്രൻ കെ വി 2. അലി കുമരനല്ലൂർ 3. മുഹമ്മദ് റവാഫ് വി കെ 4. സജിത വി കെ 5. ജയപ്രകാശ് 6. ബാബുരാജൻ 7. ഇദിരീസ് ടി വി 8. രാജേഷ് കുമാർ എം ആർ 9. കെ മൊയ്തു

Read More

About Village

Kappur is a small Village/hamlet in Pattambi Taluk in Palakkad District of Kerala, India. It comes under Kappur Grama Panchayath. It is located 75 km westwards from District headquarters Palakkad, 48 km southwards from the neighbouring district headquarters Malappuram, 27km from Tirur, 22 km from Valanchery, 20 km from Pattambi, 20 km from Kunnamkulam, 15 km from Ponnani, 14 km from Kuttippuram, 8 km from Thrithala, and 5 km from Edappal town. This Place is in the border of the Palakkad District and Malappuram District. Malappuram District Kuttippuram is North towards this place and Edappal is westward from this place.Kappur basically depends upon neighbouring Ponnani, Edappal, and Kuttippuram in Malappuram district for education and healthcare purposes. It is a part of Thrithala (State Assembly constituency) and Ponnani (Lok Sabha constituency).

Demography

As of 2001 India census, Kappur had a population of 28,349 with 11,532 males and 14,817 females.

Geography

North:Anakkara Village,Pattithara Village,Vattamkulam Village(Malapuram District) East:Chalissery Village,Pattithara Village West:Vattamkulam village(Malapuram District),Alamkode Village(Malapuram District) South:Chalissery Village, Alamkode Village(Malapuram District)