Goverment of Kerala

Revenue Department

Pattazhy Vadakkekkara
Village Office

Official Web Portal

About Village

പട്ടാഴി വില്ലേജ് വിഭജിച്ച് പട്ടാഴി, പട്ടാഴി വടക്കേക്കര എന്നീ വില്ലേജുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

Demography

Pattazhy Vadakkekara is a large village located in Pathanapuram Taluk, of Kollam district, Kerala with total 4101 families residing. The Pattazhy Vadakkekara village has population of 15160 of which 7082 are males while 8078 are females as per Population Census 2011.

Geography

തെക്ക് - കല്ലടയാര്‍ വടക്ക് - ഏഴംകുളം, ഏനാദിമംഗലം വില്ലേജ് അതിര്‍ത്തി കിഴക്ക് - പത്തനാപുരം, ഏനാദിമംഗലം വില്ലേജ് അതിര്‍ത്തി പടിഞ്ഞാറ് - ഏനാത്ത്, ഏഴംകുളം വില്ലേജ് അതിര്‍ത്തി

Socio-Economic

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയാണ്. കൂടുതല്‍ ജനങ്ങളും കാര്‍ഷികമേഖലയെ ആശ്രയിച്ചാണ് ജീവിച്ച് വരുന്നത്

Ecology

വനമേഖലയുള്‍പ്പെട്ട് വരുന്നില്ല. പരിസ്ഥിതിലോലപ്രദേശമല്ല.

Tourism

ടൂറിസം മേഘലയില്ല