About Village
07.03.2021 നു പ്രവത്തനം ആരംഭിച്ച ഓഫീസാണ് തുരുത്തി വില്ലേജ് ഓഫീസ്.ചെറുവത്തുര്‍ വില്ലേജിലെ റിസര്‍വേ ബ്ലോക്ക് 62 പൂര്‍ണ്ണമായും ഉള്‍പ്പെടുത്തികൊണ്ടാണ് തുരുത്തി വില്ലേജ് രൂപീകരിചത്.
Demography
Total NO of population of cheruvathur gramapanchayath 27435 Male population 12668 Female population 14767 Village wise details not available.
Geography
Boundaries East.Cheruvathur west.Thejaswini River South.Padanna villge North.Thejaswini River
Socio-Economic
വില്ലേജില്‍ ഹിന്ദുമതവിശ്വാസികളും ഇസ്ലാം മതവിശ്വാസികളും ആണ് കൂടുതലായി ഉള്ളത്.മല്‍സ്യതൊഴീലാളികള്‍ കൂടുതല്‍ അധിവസിക്കുന്ന പ്രദേശമാണ്.ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം മല്‍സ്യ ബന്ധനം, വിപണനം,കൂലിതൊഴില്‍ എന്നിവയാണ്.കൂടാതെ കുറചു് പ്രവാസികളും വില്ലേജു പരിധിയില്‍ ഉണ്ട്.കച്ചവടം തൊഴിലാക്കിയവരും വില്ലേജ് പരിധിയില്‍ ഉണ്ട്.
Ecology
വില്ലേജിന്റെ രണ്ട് ഭാഗത്തും തേജസ്വിനി പുഴയും വില്ലേജിനകത്ത് തേജസ്വിനി പുഴയുടെ കൈവഴികളായി നിരവധി ചെറു തൊടുകളും രണ്ട് കൈവഴിയായ ചെറു പുഴകളും ഉണ്ട്.
Tourism
important Tourism place in Thuruthi village is Thejaswini River.