Goverment of Kerala

Revenue Department

Urangattiri Village Office
Village Office

Official Web Portal

TOURIST PLACES

വെള്ളച്ചാട്ടം

ചെക്കിന്ന് മലയുടെ താഴ് വാരത്തിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ 5-ാം വാർഡ് വേഴേക്കോടിലാണ് കൊല്ലംകൊല്ലി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്

Read More

About Village

കേരള സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ വടക്ക് - പടിഞ്ഞാറ് ഭാഗത്താണ് ഊർങ്ങാട്ടിരി വില്ലേജ് സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഊർങ്ങാട്ടിരി വില്ലേജിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്തിലൂടെ ചാലിയാർ പുഴയും, പടിഞ്ഞാറ് ഭാഗത്തിലൂടെ ചെറുപുഴയും, കിഴക്ക് – വടക്ക് ഭാഗത്തായി ചെക്കുന്ന് മലനിരയുടേയും ഇടയിലാണ് ഈ വില്ലേജ് .

Demography

2011 ലെ സെൻസസ് പ്രകാരം ഊർങ്ങാട്ടിരി വില്ലേജിലെ ജനസംഖ്യ 31601 ആണ്. ആയതിൽ 15615 പുരുഷൻമാരും, 15986 സ്ത്രീകളും ഉൾപ്പെടുന്നു. സാക്ഷരത നിരക്ക് : 80.18%

Geography

ഭൂമിശാസ്ത്രപരമായി ഊർങ്ങാട്ടിരി വില്ലേജിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്തിലൂടെ ചാലിയാർ പുഴയും, പടിഞ്ഞാറ് ഭാഗത്തിലൂടെ ചെറുപുഴയും, കിഴക്ക് – വടക്ക് ഭാഗത്തായി ചെക്കുന്ന് മലനിരയുടേയും ഇടയിലാണ് ഈ വില്ലേജ് . ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ താഴെ പറയുന്ന വാർഡുകൾ ഉൾപ്പെടുന്നതാണ് ഊർങ്ങാട്ടിരി വില്ലേജ് 1. വാർഡ്.4 - തച്ചാംപറമ്പ് 2. വാർഡ്.5 - വേഴേക്കോട് 3. വാർഡ്.6 - പൂവ്വത്തിക്കൽ 4. വാർഡ്.7 - തെഞ്ചീരി 5. വാർഡ്.8 - പാവണ്ണ 6. വാർഡ്.9 - കുത്തുപറമ്പ് 7. വാർഡ്.10 - തച്ചണ്ണ 8. വാർഡ്.11 - കുണ്ടുവഴി 9. വാർഡ്.12 - മൈത്ര 10. വാർഡ്.13 - മൂർക്കനാട് 11. വാർഡ്.14 - കല്ലരട്ടിക്കൽ 12. വാർഡ്.15 - തെരട്ടമ്മൽ 13. വാർഡ്.16 - ഈസ്റ്റ് വടക്കുംമുറി 14. വാർഡ്.17 - വടക്കുംമുറി 15. വാർഡ്.18 - കളപ്പാറ 16. വാർഡ്.19 - കിണറടപ്പൻ (കുറച്ച് ഭാഗം

Socio-Economic

കാർഷിക മേഖലക്ക് മുൻതൂക്കം, പ്രധാനമായും റബ്ബർ, കവുങ്ങ്, തെങ്ങ്, തോട്ടവിളകൾ എന്നിവ കൃഷി ചെയ്യുന്നു

Ecology

കേരള സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ വടക്ക് - പടിഞ്ഞാറായി ഭാഗത്താണ് ഊർങ്ങാട്ടിരി വില്ലേജ് സ്ഥിതി ചെയ്യുന്നു.. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിൽ 13 -ാം വാർഡിൽ മൂർക്കനാട് സലഫി ജുമാ മസ്ജിദിന് സമീപമാണ്.

Tourism

ചെക്കുന്ന് മലനിരകൾ, കൊല്ലം കൊല്ലി വെള്ളംച്ചാട്ടം