Goverment of Kerala
Official Web Portal
കാസറഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം ബ്ലോക്ക് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പട്ടതാണ് തെക്കെ തൃക്കരിപ്പൂര്‍ വില്ലേജ്. ജില്ലയുടെ തെക്കെ അതിര്‍ത്തിയില്‍ ഉള്ള വില്ലേജാണ്. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2 കി മി ദുരിത്തില്‍ ഇളമ്പച്ചി എന്ന സ്ഥലത്താണ് വില്ലേജ് സ്ഥിതി ചെയ്യുന്നത് . വില്ലേജിന് നിലവില്‍ 3560.97 ഏക്കര്‍ ആണ് ഭുവിസ്തൃതി ഉള്ളത്. 2011 സെന്‍സസ് പ്രകാരം 38095 ആണ് ജനസംഖ്യ തൃക്കരിപ്പൂര്‍ ഉള്ളത്. അതില്‍ 17852 പുരുഷന്‍മാരും 20243 സ്ത്രീകളും ആണുള്ളത്. ഒാഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി 5 സ്റ്റാഫുകളാണുള്ളത്.