Goverment of Kerala
Official Web Portal
Ezhikkara village is functioning as the primary liaison office to the District administration , for the public of Ezhikkara Village
ബഹു: എറണാകുളം ജില്ലാ കളക്ടർ & ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്റെ 04/ 08/ 2021 തിയ്യതിയിലെ 3804/ 2020 / D 2 നമ്പർ ഉത്തരവ് പ്രകാരം ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത് രണ്ടാഴ്‍ച്ച കഴിഞ്ഞവരോ , 72 മണിക്കൂറിനുള്ളിൽ ചെയ്ത RTPCR നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരോ , കോവിഡ് പോസിറ്റിവ് ആയ ശേഷം ഒരു മാസം കഴിഞ്ഞവരോ ആയവർക്ക് മാത്രമേ ഓഫീസിലേക്ക് പ്രവേശനമുള്ളൂ .. ദയവായി സഹകരിക്കുക. സാമൂഹിക അകലം പാലിക്കുക .. Break the chain .. ജീവൻറെ വിലയുള്ള ജാഗ്രത