Goverment of Kerala

Revenue Department

Maruthonkara
Village Office

Official Web Portal

Maruthonkara village office

Maruthonkara village office
വില്ലേജ് ഓഫീസ് , മരുതോങ്കര,
മരുതോങ്കര പോസ്റ്റ്, കാവിലുംപാറ (വഴി )
കേരളം
Pincode: 673513
Email: vo-maruthonkara.rev@kerala.gov.in

About Office

Maruthonkara is a village is in Kozhikode district in the state of Kerala, India.[1] The nearest town situated near by here is Kuttiyadi. Peruvannamuzhi, Thottilpalam, Chempanoda and Passukkadavu are near by places from here.

Functions

1. സർക്കാർ ഭൂമിയുടെയും വൃക്ഷങ്ങളുടെയും സംരക്ഷണവും പരിപാലനവും - 2. ബേസിക് ടാക്സ്, പ്ലാന്റേഷൻ ടാക്സ്, ബിൽഡിംഗ് ടാക്സ് എന്നിവ ഈടാക്കുന്നത്  -ഭൂരേഖകളുടെ മെയിന്റനൻസും നാളതീകരണവും - 3. ഇലക്ഷൻ സംബന്ധമായ പ്രവർത്തനങ്ങൾ 4. ഭൂമി പതിവ് - 5. വിവിധ ഇനം സർട്ടിഫിക്കറ്റുകളുടെ വിതരണം - 6. റവന്യൂ റിക്കവറി 7. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ - 8. പ്രകൃതി സമ്പത്തുകളുടെ സംരക്ഷണം, മണൽ ഖനനം, പാറഖനനം, എന്നിവയുടെ നിയന്ത്രണം 9. ആയുധ ലൈസൻസ്, എക്പ്ലോസീവ് ലൈസൻസ് എന്നിവ നൽകുന്നത് 10. പൊതുജന പരാതി പരിഹാരം