Goverment of Kerala

Revenue Department

Keerampara
Village Office

Official Web Portal

Keerampara village office

Village Office
Keerampara
Keerampara.P.O
Punnekkad
Keerampara
Kerala
Pincode: 686681
Email: ekm057vlg.rev@kerala.gov.in

About Office

Keerampara village is situated in Kothamangalam Taluk of Ernakulam District in Kerala State

Functions

സർക്കാർ ഭൂമിയുടെയും വൃക്ഷങ്ങളുടെയും സംരക്ഷണവും പരിപാലനവും - ബേസിക് ടാക്സ്, പ്ലാന്റേഷൻ ടാക്സ്, ബിൽഡിംഗ് ടാക്സ് എന്നിവ ഈടാക്കുന്നത് - ഭൂരേഖകളുടെ മെയിന്റനൻസും നാളതീകരണവും - ഇലക്ഷൻ സംബന്ധമായ പ്രവർത്തനങ്ങൾ - ഭൂമി പതിവ് - വിവിധ ഇനം സർട്ടിഫിക്കറ്റുകളുടെ വിതരണം - റവന്യൂ റിക്കവറി - മറ്റു വകുപ്പുകൾ തമ്മിലുളള ഭൂമി കൈമാറ്റം - ദുരന്ത നിവാരണ പ്രവർത്തനങ്ങൾ - പൊതുജന പരാതി പരിഹാരം - ഇവയ്ക്കു പുറമെ റവന്യൂ വകുപ്പിൽ ഏകദേശം 150-ഓളം നിയമങ്ങളും ചട്ടങ്ങളും കൈകാര്യം ചെയ്തു വരുന്നു.മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്, സംസ്ഥാനത്തെ 14 ജില്ലാ കളക്ടറേറ്റുകൾ, 75 താലൂക്കുകൾ, 21 റവന്യൂ ഡിവിഷണൽ ഓഫീസുകൾ, 1664 വില്ലേജുകൾ എന്നിവ മുഖാന്തിരമാണ് നിർവ്വഹിക്കുന്നത്. ഇതു കൂടാതെ ഭൂമി ഏറ്റെടുക്കലിനും, ഭൂമി സംരക്ഷണത്തിനും സ്പെഷ്യൽ ഓഫീസുകളും പ്രവർത്തിക്കുന്നു.