Goverment of Kerala

Revenue Department

Pindimana
Village Office

Official Web Portal

Pindimana village office

Village Office PindimanaChelad P.O
Kothamangalam
Ernakulam
Chemeenkuth Kavala, Pindimana
CHELAD
KERALA
Pincode: 686681
Email: ekm064vlg.rev@kerala.gov.in

About Office

പിണ്ടിമനപഞ്ചായത്തിലെ ചെമ്മീൻ കുത്ത് എന്ന സ്ഥലത്ത് സ്ഥിതിച്ചെയുന്ന വില്ലേജ് ആഫീസ് പിണ്ടിമന പഞ്ചായത്തിൽ ഉൾപ്പെടുന്ന ജനങ്ങൾക്ക് ആവശ്യമായ സർക്കാർ റവന്യൂ സേവനങ്ങൾ ലഭ്യമാക്കുന്നു. നിലവിൽ ആവശ്യമായ വില്ലേജ് ആഫീസർ മുതൽ പാർട്ട് ടൈം സ്വീപ്പർ വരെയുള്ള ആറ് തസ്തികകളിൽ അഞ്ച് പേർ ജോലി നോക്കുന്നു. ഒരു VFA പോസ്റ്റ് ഒഴിവായി കിടക്കുന്നതുമാണ്. വില്ലേജ് ആഫീസറായിരുന്ന പോൾ വർഗീസ് റിട്ടയർ ചെയ്ത ഒഴിവിൽ ശ്രീമതി ഇ.സി.റജീന 26/7/2021 മുതൽ വില്ലേജ് ആഫീസറായി സേവനം അനുഷ്ഠിക്കുന്നതുമാണ്.