Goverment of Kerala
Official Web Portal
Vettikkattiri village is located in Ernad Taluk of Malappuram district in Kerala, India. It is situated 14km away from sub-district headquarter Manjeri and 26km away from district headquarter Malappuram
സര്‍ക്കാരിന്റെ വരുമാനം പലതരത്തിലുള്ള നികുതികളാണ്. പല ഡിപ്പാര്‍ട്ട്മെന്റില്‍കൂടി സര്‍ക്കാര്‍ നികുതികള്‍ പിരിച്ചെടുക്കുന്നു റവന്യ വകുപ്പ് മുഖേന ഭൂനികുതി, തോട്ടനികുതി, കെട്ടിട നികുതി, ആഢംബര നികുതി, ജലനികുതി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി , സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ചുമത്തുന്ന നികുതികള്‍ എന്നിവ പിരിച്ചെടുക്കുന്നു.