Goverment of Kerala

Revenue Department

Vengeri
Village Office

Official Web Portal

Vengeri village office

Civil Station
CiVil Station
Kerala
Pincode: 673020
Email: Vo-vengeri.rev@kerala.gov.in

About Office

വേങ്ങേരി വില്ലേജ് ഓഫീസ് കോഴിക്കോട് താലൂക്കില്‍ വേങ്ങേരി വില്ലേജില്‍ നെടുങ്ങോട്ടൂര്‍ ദേശത്ത് റീസര്‍വ്വെ നമ്പര്‍ 49 ല്‍ ഉള്‍പ്പെടുന്നു. വടക്ക് കക്കോടി വില്ലേജിന്റെ പരിധിയായ കക്കോടി പാലവും കിഴക്ക് ചേവായൂര്‍ വില്ലേജും തെക്ക് കോട്ടൂളി വില്ലേജിന്റെ അതിര്‍ത്തിയായ സരോവരം പാര്‍ക്കും പടിഞ്ഞാറ് കച്ചേരി വില്ലേജിന്റെ പരിധിയിലുള്ള എരഞ്ഞിപ്പാലം - കുണ്ടൂപ്പറമ്പ് റോഡില്‍ മൊകവൂര്‍ വരെയും എലത്തുര്‍ വില്ലേജ് പരിധിയും ആണ്.