Goverment of Kerala

Revenue Department

Chithari
Village Office

Official Web Portal

About Village

ഹോസ്ദുര്‍ഗ് താലൂക്കില്‍ ഉള്‍പ്പെടുന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചാമുണ്ഡിക്കുന്നിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

Demography

ചിത്താരി വില്ലേജില്‍ 2011 സെന്‍സസ് പ്രകാരം ആകെ ജനസംഖ്യ 29,000 ആണ്. അതില്‍ 17450 പേര്‍ സ്ത്രീകളും 11550 പേര്‍ പുരുഷന്മാരുമാണ്.

Geography

കുന്നും വയലും പുഴയും ചേര്‍ന്ന ഭൂപ്രകൃതി. പടിഞ്ഞാറ് ഭാഗം അറബിക്കടലാണ്.

Socio-Economic

ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരാണ്. ഇടത്തരം സാമ്പത്തിക ശേഷിയുള്ളവരാണ് കൂടുതല്‍ പേരും.

Ecology

പരിസ്ഥിതി സൌഹൃദമായ ഭൂ പ്രകൃതി.

Tourism

ചരിത്ര പ്രധാന്യമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഈ വില്ലേജില്‍ ഇല്ല.