Goverment of Kerala

Revenue Department

Chithari
Village Office

Official Web Portal

Chithari village office

കാസറഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍ ഉള്‍പ്പെടുന്ന വില്ലേജാണ് ചിത്താരി വില്ലേജ്. അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ട് വില്ലേജുകളില്‍ ഒന്നാണ്. ചാമുണ്ഡിക്കുന്നിലാണ് ഒഫീസ് സ്ഥിതി ചെയ്യുന്നത്. രണ്ട് ബ്ളോക്കുകളിലായി ആകെ 1331.3852 ഹെക്ടര്‍ വിസ്തീര്‍ണ്ണം ഉണ്ട്. പുല്ലൂര്‍, പെരിയ, പനയാല്‍, കീക്കാന്‍, അജാനൂര്‍ വില്ലേജുകളുമായി അതിര്‍ത്തി പങ്കിടുന്നു. പടിഞ്ഞാറ് അറബിക്കടലാണ് അതിര്‍ത്തി. 2020 നവമ്പര്‍ 4ന് ബഹു. മുഖ്യമന്ത്രി ഓഫീസിന്റെ പുതിയ കെട്ടിടം, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

Village Land Information.