Goverment of Kerala

Revenue Department

Cheriyamundam
Village Office

Official Web Portal

About Village

വടക്ക് പൊന്മൂണ്ടം വില്ലേജിനാലും, കിഴക്ക് വളവന്നൂർ, തെക്ക് തലക്കാടും വളവന്നൂരും, പടിഞ്ഞാറ് താനാളൂർ വില്ലേജിനാലും ചുറ്റപ്പെട്ടു കിടക്കുന്നു. തിരൂർ താലൂക്കാഫീസിന് കീഴീൽ, താലൂക്ക് ആസ്ഥാനത്ത് നിന്നും 6 കീലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു. കേരള നിയമസഭാ അസംബ്ലിയിൽ താനൂർ നിയോജകമണ്ഡലത്തിന്റെ ഭാഗമാകുന്നു.

Demography

2011 ലെ സെൻസസ് പ്രകാരം ജനസംഖ്യ 28087.

Geography

ഭൂ വിസ്തൃതി 1125.2418 ഹെക്ടർ ആർ

Socio-Economic

സാക്ഷരത നിരക്ക് 74.39% (2011 സെൻസസ് )

Ecology

കുന്നും മലകളും വയൽപ്രദേശങ്ങളും കൊണ്ട് സമൃദ്ധം. ഹരിതാഭമായ കൃഷിയിടങ്ങൾ ഒരു ഭാഗത്തും, മഴ വെള്ള സംഭരണികളായ മലമടക്കുകൾ മറുഭാഗത്തും.

Tourism

പ്രത്യേകമായി ഒന്നും ഇല്ല