Goverment of Kerala

Revenue Department

Cheriyamundam
Village Office

Official Web Portal

Cheriyamundam village office

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ വൈലത്തൂർ-പുത്തനത്താണി റോഡില്‍ ബംഗ്ലാവ്കുന്ന് എന്ന സ്ഥലത്താണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഉപജില്ലാ ആസ്ഥാനമായ തിരുരിൽ നിന്ന് 7 കിലോമീറ്റർ അകലെയും ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് 28 കിലോമീറ്റർ അകലെയുമാണ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

Village Land Information.