Goverment of Kerala

Revenue Department

Pariyapuram
Village Office

Official Web Portal

TOURIST PLACES

തുവല്‍ തീരം

താനൂര്‍ നഗര സഭയിലെ കടലോര ടൂറിസം

Read More

About Village

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടുന്ന പരിയാപുരം വില്ലേജ് താനൂര്‍ നഗരസഭാ പരിധിയിലെ രണ്ട് വില്ലേജുകളില്‍ ഒന്നാണ് , പരിയാപുരം വില്ലേജിന്റെ പടിഞ്ഞാറു ഭാഗം അറബിക്കടലുംവടക്ക് പുരപ്പുഴയും തെക്ക് താനൂര്‍ വില്ലേജും കിഴക്ക് നന്നമ്പ്ര വില്ലേജുമാണ്. പരിയാപുരം വില്ലേജിന് 2008 ലെ റീസര്‍വേ പ്രകാരം 941.2114 ഹെക്ടര്‍ വിസ്തീര്‍ണമുണ്ട്

Demography

2011 ലെ സെന്‍സസ്സ് അനുസരിച്ച് 24561 ആണ് വില്ലേജിലെ ജനസംഖ്യ

Geography

തിരുര്‍ പരപ്പനങ്ങാടി റോഡില്‍ മുക്കോലക്കും ഓലപീടികക്കും മദ്ധ്യേ റോഡില്‍ നിന്നും 30 മീറ്റര്‍ പടിഞ്ഞാറ് മാറി പരിയാപുരം വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നു

Socio-Economic

മത്സ്യ ബന്ധനവും കൃഷിയുമാണ് തൊഴിൽ

Ecology

പടിഞ്ഞാറ് തീരപ്രദേശവും കിഴക്ക് ഇടനാടും ഉള്‍പ്പെടുന്നതാണ് പരിയാപുരം വില്ലേജിന്റെ ഭൂസ്ഥിതി

Tourism

വില്ലേജിലെ തുവല്‍ തീരം ബീച്ച് വിനോദസംഞ്ചാര കേന്ദ്രമാണ്