Goverment of Kerala

Revenue Department

Pariyapuram
Village Office

Official Web Portal

TOURIST PLACES

തുവല്‍ തീരം

താനൂര്‍ നഗര സഭയിലെ കടലോര ടൂറിസം

Read More

Pariyapuram village office

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ടുന്ന പരിയാപുരം വില്ലേജ് താനൂര്‍ നഗരസഭാ പരിധിയിലെ രണ്ട് വില്ലേജുകളില്‍ ഒന്നാണ് , പരിയാപുരം വില്ലേജിന്റെ പടിഞ്ഞാറു ഭാഗം അറബിക്കടലുംവടക്ക് പുരപ്പുഴയും തെക്ക് താനൂര്‍ വില്ലേജും കിഴക്ക് നന്നമ്പ്ര വില്ലേജുമാണ്. തിരുര്‍ പരപ്പനങ്ങാടി റോഡില്‍ മുക്കോലക്കും ഓലപീടികക്കും മദ്ധ്യേ റോഡില്‍ നിന്നും 30 മീറ്റര്‍ പടിഞ്ഞാറ് മാറി പരിയാപുരം വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നു.

Village Land Information.