About Village
മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ വളാഞ്ചേരി നഗരസഭയിലാണ് കാട്ടിപരുത്തി വില്ലേജ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ വളാഞ്ചേരിയുടെ ഹൃദയഭാഗത്ത് ദേശീയപാത 66 നോട് ചേര്‍ന്നാണ് വില്ലേജ് ഒഫീസ് നിലകൊള്ളുന്നത്. വില്ലേജില്‍ കാട്ടിപരുത്തി, തൊഴുവാനൂര്‍ എന്നീ അംശങ്ങളിലായി കാട്ടിപരുത്തി,വൈക്കത്തൂര്‍, കുളമംഗലം, വളാഞ്ചേരി, തൊഴുവാനൂര്‍, കാര്‍ത്തല എന്നീദേശങ്ങളും ഉള്‍ക്കൊള്ളുന്നു.
Demography
ജനസംഖ്യ 45306 (2011 സെന്‍സസ്)
Geography
കുററിപ്പുറം, നടുവട്ടം,ആതവനാട്,മേല്‍മുറി,എടയൂര്‍, ഇരിമ്പിളിയം എന്നീ വില്ലേജുകളോട് അതിര്‍ത്തി പങ്കിടുന്ന കാട്ടിപരുത്തി വില്ലേജിന് 2128.1217 ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ട്.
Socio-Economic
കച്ചവടവും കൃഷിയമാണ് ജനങ്ങളുടെ തൊഴിൽ
Ecology
കുന്നുകളും വയലുകളും നിറഞ്ഞ പ്രദേശം.
Tourism
വളാഞ്ചേരി - പെരിന്തൽമണ്ണ റോഡിൽ സ്ഥിതി ചെയ്യുന്ന വൈക്കത്തൂർ മഹാദേവ ക്ഷേത്രം