Goverment of Kerala

Revenue Department

Kattipparuthy
Village Office

Official Web Portal

Kattipparuthy village office

മലപ്പുറം ജില്ലയില്‍ തിരൂര്‍ താലൂക്കില്‍ വളാഞ്ചേരി നഗരസഭയിലാണ് കാട്ടിപരുത്തി വില്ലേജ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ വളാഞ്ചേരിയുടെ ഹൃദയഭാഗത്ത് ദേശീയപാത 66 നോട് ചേര്‍ന്നാണ് വില്ലേജ് ഒഫീസ് നിലകൊള്ളുന്നത്.

Village Land Information.