Goverment of Kerala

Revenue Department

Naduvattom
Village Office

Official Web Portal

About Village

മലപ്പുറം ജില്ല യിൽ തിരുർ താലൂക്കിൽ പാഴൂർ ദേശത്തു ആണ് നടുവട്ടം വില്ലേജ് സ്ഥിതി ചെയ്യുന്നത് . (റി .സ . 212 /4) 15 സെന്ററിൽ സ്ഥിതി ചെയ്യുന്നു് , നടുവട്ടം വില്ലേജിന്റെ വിസ്തീർണ്ണം 1484.75 ഹെക്റ്റർ ആണ്.ആകെ ദേശത്തിന്റെ എണ്ണം 5 ആണ് .

Demography

ആകെ ജനസംഖ്യ 2011 ലെ കണക്കു പ്രകാരം 21,273 ആണ് .

Geography

കുറ്റിപ്പുറം -തിരുർ റോഡിൽ ചെമ്പിക്കൽ ജംഗ്‌ഷനിൽ നിന്നും ചെല്ലൂർ റോഡിൽ ഏകദേശം 1.5 കി മി മാറിയാണ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

Socio-Economic

ജനങ്ങളുടെ തൊഴിൽ കൃഷിയും കച്ചവടവും ആണ്

Ecology

കുറ്റിപ്പുറത്തിന്റെ പരിസ്ഥിതിശാസ്ത്രം പ്രധാനമായും ഭരത പുഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. സസ്യജന്തുജാലങ്ങൾക്കും പ്രത്യേകിച്ച് ദേശാടനപക്ഷികൾക്കും ഇത് വളരെ പ്രസിദ്ധമാണ്

Tourism

ഭാരതപ്പുഴയുടെ തീരം ( ചെമ്പിക്കൽ)