Goverment of Kerala
Official Web Portal
മലപ്പുറം ജില്ല യിൽ തിരുർ താലൂക്കിൽ പാഴൂർ ദേശത്തു ആണ് നടുവട്ടം വില്ലേജ് സ്ഥിതി ചെയ്യുന്നത് . (റി .സ . 212 /4) 15 സെന്ററിൽ സ്ഥിതി ചെയ്യുന്നു് , നടുവട്ടം വില്ലേജിന്റെ വിസ്തീർണ്ണം 1484.75 ഹെക്റ്റർ ആണ്.ആകെ ദേശത്തിന്റെ എണ്ണം 5 ആണ് ,ആകെ ജനസംഖ്യ 2011 ലെ കണക്കു പ്രകാരം 21,273 ആണ് . കുറ്റിപ്പുറം -തിരുർ റോഡിൽ ചെമ്പിക്കൽ ജംഗ്‌ഷനിൽ നിന്നും ചെല്ലൂർ റോഡിൽ ഏകദേശം 1.5 കി മി മാറിയാണ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.