Goverment of Kerala

Revenue Department

Panavally
Village Office

Official Web Portal

About Village

Third smart Village in Cherthala Taluk. Adjacent to Ernakulam District... Situated in Northen side of old Thiruvithamkoor...

Demography

Total No. of Houses 7,528 - - Population 31,570 Male-15,496 Female-16,074 Child (0-6) 3,122 Male-1,578 Female-1,544 Schedule Caste 3,739 Male-1,797 Female-1,942 Schedule Tribe 179 Male-87 Female-92 Literacy 93.80 % Male-97.46 % Female-90.28 % Based on census 2011

Tourism

വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കൊച്ചുഗ്രാമമാണ് പാണാവള്ളി. പണ്ടു കാലത്ത് പാണലും വള്ളിയും കൊണ്ട് നിറഞ്ഞ പ്രദേശമായതിനാലാണത്രെ പാണാവള്ളി എന്ന പേര് വന്നത് എന്നു പറയപ്പെടുന്നു. കായലിനുള്ളിലായി അഞ്ചുതുരുത്ത്, മൈലന്‍തുരുത്ത്, വെറ്റില തുരുത്ത് അങ്ങനെ കുഞ്ഞുകുഞ്ഞു തുരുത്തുകള്‍ ധാരാളമുള്ള പാണാവള്ളിയില്‍ കായല്‍ ടൂറിസത്തിന് ഏറെ പ്രാധാന്യമുണ്ട്. എറണാകുളവുമായി ചേര്‍ന്നുകിടക്കുന്ന ഈ സുന്ദര ഗ്രാമത്തില്‍ കായല്‍ ഒഴിവാക്കിക്കൊണ്ടുള്ള ജീവിതം ഗ്രാമവാസികള്‍ക്ക് ചിന്തിക്കാനാവില്ല. അതുകൊണ്ടു തന്നെ തങ്ങളുടെ ഗ്രാമത്തിലെത്തുന്ന ഓരോ ആളുകളെയും കായലിന്റെ സൗന്ദര്യം അവര്‍ കാണിച്ചുതന്നിരിക്കും.....