About Village
തുടക്കത്തിൽ ഈ വില്ലേജ് ഓഫീസ് തിരുവിഴാംകുന്ന് ഭാഗത്തായിരുന്നു. തുടർന്ന് അവിടെ നിന്ന് 3 km ദൂരമുള്ള കച്ചേരിപ്പറമ്പ് ഭാഗത്തേയ്ക്ക് മാറ്റി. (കച്ചേരിപ്പറമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് ഹജൂർ കച്ചേരി നടന്നിരുന്ന സ്ഥലം ആയിരുന്നു എന്ന് പറയപ്പെടുന്നു ആയതിനാലാണ് കച്ചേരിപ്പറമ്പ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു. ഈ വില്ലേജ് ഓഫീസ് കച്ചേരിപ്പറമ്പ് വില്ലേജ് ഓഫീസ് എന്നും അറിയപ്പെടുന്നു)
Demography
As per censes 2011 Total Population 14085