Goverment of Kerala

Revenue Department

Kottoppadam 1
Village Office

Official Web Portal

Kottoppadam 1 village office

കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ 1,2,3,4,19,20 എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഈ വില്ലേജിന്റെ പ്രവര്‍ത്തന പരിധിയില്‍ പെടുന്നു. ഒരു ദേശം (തിരുവിഴാംകുന്ന്) മാത്രമുള്ള ഈ വില്ലേജില്‍ 1 മുതല്‍ 292 വരെ സര്‍വ്വെ നമ്പരുകള്‍ ഉള്‍പ്പെടുന്നു. വില്ലേജിന്റെ ആകെ വിസ്തീര്‍ണ്ണം 4427 ഹെക്ടര്‍ ആണ്. റീ സര്‍വ്വെ നടന്നിട്ടില്ലാത്ത ഈ വില്ലേജില്‍ പഴയ സര്‍വ്വെ അടിസ്ഥാനത്തിലുള്ള റവന്യു രേഖകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

Village Land Information.