Goverment of Kerala
Official Web Portal
Karukachal Village office is located about 15 km east side from Changanassery. .The office building was inaugurated on 21-06-1996 by the Honourable Revenue Minister Shri. K.E Ismail under the chairmanship of Honourable Shri K. Narayana Kurup MLA.
കറുകച്ചാല്‍ ടൗണില്‍ നിന്നും 6 കി.മി.മാറി ശാന്തിപുരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കേരളത്തിലെ ഉയരം കൂടിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഈ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ ഉയരം 82 അടി ആണ്. പ്രധാന പ്രതിഷ്ഠ വിഗ്രഹം ഒറ്റകല്ലില്‍ കൊത്തിയെടുത്തിട്ടുല്ലതാണ്