Goverment of Kerala
Official Web Portal
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജാണ് തെക്കുംഭാഗം വില്ലജ്.അഷ്ടമുടി കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന തെക്കുംഭാഗം വില്ലേജ്,കൊല്ലം കരുനാഗപ്പള്ളി നാഷണൽ ഹൈവേയിൽ നീണ്ടകരയ്ക്കു കിഴക്കു ദളവാപുരം പാലം കടന്നു നടയ്ക്കാവ് ജംഗ്ഷനിലെ ഓഫീസിൽ വന്നുചേരാവുന്നതാണ്. Thekkumbhagam village included in Karunagappally Taluk in Kollam District.Thekkum bhagam village can be reached by crossing Dalavapuram bridge east of Neendakara on Kollam -Karubagappally national highway and reaching the office at Nadakkavu Junction.