Goverment of Kerala
Official Web Portal
The village got the name from the combination of two words - Kandal and Oor. Kandal means mangrove forest which was once abundant in these region with its biodiversity of various flora and fauna. In Tamil language, oor means place or village. Tamil was spoken throughout Kerala, once. It is situated near SreeDharma Sastha Temple, Pullukulangara. Kandalloor village became part of Kayamkulam kingdom which was later annexed to Travancore kingdom during the reign of king Marthanda Varma
Kollakkayil Devaki Amma is a native of Kandalloor village in Alappuzha in Kerela. She is a winner of Union Government’s Indira Gandhi Vrikshamithra award for growing exotic forest at about 4.5 acres of land all by herself. It was all started when she was bedridden for a few years, back in 1980. She was a farmer but had to stop it because of this situation. But, three years later she started to plant a sapling in her backyard daily. And as the days went, decades passed, these turned into a dense forest with diverse and exotic flora. The forest consists for about over 200 species of rare plants. There are several medicinal plants too.Devaki Amma, single-handedly, grew about 3000 trees in her life and is growing m ore and more.
കണ്ടല്ലുര്‍ വില്ലേജിലെ ഓടമ്പള്ളി ജംഗ്ഷന് തൊട്ട് കിഴക്കുവശത്തുനിന്നും വടക്കോട്ടുള്ള റോഡിന്റെ പടിഞ്ഞാറ് വശത്തായിഏകദേശം നാലര ഓക്കറിലായി വ്യാപിച്ചുകിടക്കുന്നതും മൂവായിരത്തിലധികം വൃക്ഷങ്ങളുടെ ഒരു കലവറ. കൊല്ലകയില ദേവകിയമ്മയുടെ ഒരായസ്സിന്റെ സംഭാവനയാണ് ഈ തപോവനം. ദേവകിയമ്മയുടെ മകളും തിരുവനന്തപുരം ശ്രീകാര്യം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ റിട്ട.പ്രൊ.തങ്കമണിടീച്ചര്‍ അമ്മയോടൊപ്പം ടി തപോവനത്തെ പരിപാലിച്ചുപോരുന്നു,ഇവിടുത്തെ വൃക്ഷശേഖരത്തില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു. യാചകി (കമണ്ടലു മരം) രുദ്രാക്ഷം(ചെറുത്) ഉത്രാക്ഷം(രുദ്രാക്ഷം പോലെ) ബാലുജഡായൂ ചന്ദനം ടതുരപുളി അക്കി ബാറ്റ് ഫ്ലവര്‍(കറുത്തപൂവുള്ള ചെടി) വെള്ളപൈന്‍(വെളുത്തകുന്തിരിക്കം) അശോകം തീനാറി മരക്കപ്പലണ്ടി പാച്ചോറ്റി കുളമാവ് പുല്ലാനിവള്ളി(കാട്ടില്‍ നിന്നും വെള്ളം കിട്ടാതെ വരുമ്പോള്‍ കൊമ്പില്‍ നിന്നുംവെള്ളം കിട്ടുന്ന തരം ചെടി) വെട്ടിമരം( ഇതിന്റെ ചെറിയകായ് കഴിക്കാവുന്നതാണ്) ഇടംപിരി വലംപിരി(ഇതിന്റെ കായ് സ്ക്രൂ പോലിരിക്കും) അയമാദകം ഇലഞ്ഞി എയര്‍പൊട്ടറ്റോ( കാച്ചില്‍പോലുള്ള ചെടി-ഉരുളന്‍കിഴങ്ങ് പോലുള്ള കായ് ഔഷഘഗുണമുള്ളതാണ്.) ഈയവാക നീര്‍മാതളം പശകൊട്ട സ്പസിമൊണ്‍ കരിത്തോട്ട(മെതിയടി ഉണ്ടാക്കുന്നത്) ആവില്‍(ഔഷധച്ചെടി) മരുത് വെമ്പായവള്ളി വക്ക( കയറിന് പകരം ഉപയോഗിക്കുന്ന വള്ളി) കുരീപ്പഴം ഹിമാലയന്‍ചെമ്പകം ദന്തപ്പാല മോട്ടിപ്പഴം(മുതല തിന്നുന്ന പഴം) പുളിവാക എണ്ണപ്പന പഞ്ഞിമരം കമ്പകം(കട്ടിയുള്ള തടിയുള്ള മരം) ബ്രൌണിയ(കമഴ്നന്ന ചുവന്ന റോസാപ്പൂപോലെ സീമോഫയര്‍ട്രീ(മഞ്ഞപ്പൂവ് ഉണങ്ങിയിട്ട് രണ്ടാഴ്ച കഴിയമ്പോള്‍ ചുവന്ന പൂവ്) അറേബ്യന്‍ പുളി കാഞ്ഞിരം ഈട്ടി സമുദ്രക്കായ്(ചാമയ്ക്പോലെ) കടമ്പ് ഇലമ്പ പനച്ചി രാജപുളി കൊക്കം൯കുടംപുളി പോലുള്ള കായ്) മരോട്ടി മരുത് താന് കുളം എണ്ണ ഇലിപ്പേല്‍ മരമഞ്ഞള്‍ നാഗവള്ളി പോങ്ങ് വല്ലഭം നെന്‍മേനിവാക(പൊടികൊണ്ട് ഗുരുവായീരില്‍ വാകചാര്‍ത്ത് നടത്തുന്നു) ശര്‍ക്കരവേപ്പ് മുള്ളില(കായ് കുരുമുളക്പോലെ-സൂഗന്ധദ്രവ്യമായി ഉപയോഗിക്കും) പവര്‍സ്പ്രേ(ചുവന്നതും വെലുത്തതുമായ രണ്ചിനം പൂവ്) മരവുരി സ്വര്‍ണ്ണപത്രി എല്ലൂറ്റി(വശപോലെ പ്ലാസ്റ്റര്‍ പോലെ ഉപയോഗിക്കാം) പശനാരകം(മുന്തിരിങ്ങപോലെ കായ്) ഇരുമ്റപ്പന്‍ പിസ്ത കൃഷ്ണാസ് ബട്ടര്‍കപ്പ്(പേരാല്‍പോലെ കപ്പിന്റെ ആകൃതിയല്‍ ഇല) മധുരപുളി അബ്രല്ലട്രീ ഗന്തപാല പപ്പടമരം ദേവതാരു തവിട്ട(ചെറിപ്പഴം പോലെ കായ്-കഴിക്കാം) പെന്‍സിലിന്‍ ചെടി(മുറിവ് ഉണക്കാന്‍ ഉപയോഗിക്കാം) സോമലത നാഗപൂവ് പുത്രന്‍ജീവ ആട്ടോഗ്രാഫ്(ഇലയില്‍ എഴുതാന്‍ കഴിയും) ഊയോലി മരം നാഗത്താലി(വള്ളിയിനം) ഷിമ്ഷബവൃക്ഷം(സീത ഇരുന്ന മരം) കായാമ്പൂ കുമ്പിള്‍(വൈറ്റ് വുഡ്)-ദീവത ഉണ്ടാക്കാന്‍ ഉപയോഗിക്കും പുണ്യാഹം പെരുംകുരുമപ(വള്ളിച്ചെടി അങ്കോലം................... വൃക്ഷങ്ങളോടുള്ള സ്നേഹവും പരിപാലനവും കണക്കിലെടുത്ത് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നിരവധി പുരസ്ക്കാരങ്ങള്‍ കൊല്ലകയില്‍ ദേവകിയമ്മയ്ക്ക ലഭിച്ചിട്ടുണ്ട്. അവയില്‍ ചിലത് 2003-Indira Priyadarshini Vrikshamithra Award-Govt.of India 2003-Award from forestry Practices in the District-Alappuzha Social Forestry Division 2010- Vanamithra Award-Govt. Of Kerala 2010- Bhumithra Award-Swadeshi Scince Movement, Kerala 2013-Green Individual Award-Kerala State BIOUNIVERSITY Board 2014- Prakrithi Mithra Award-Kerala forest Department 2018-Nari Shakti Puraskar-Govt.of India prepared by LEKHA.N. SVO.
കണ്ടല്ലൂര്‍ പുല്ലുകുളങ്ങര ആറാട്ടുകുളത്തിന് സമീപം വീട്ടുവളപ്പില്‍ ഒന്നര ഏക്കറോളം സ്ഥലത്ത് ജൈവവൈവിദ്ധ്യഉദ്യാനം ഒരുക്കി സംസ്ഥാനസര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡിന്(2020)അര്‍ഹനായിരിക്കുകയാണ് കണ്ടല്ലൂര്‍ പ്രണവം വീട്ടില്‍ ശ്രീ.കെ.ജി.രമേശ്