Goverment of Kerala
Official Web Portal
കോഴിക്കോട് ജില്ലയുടെ ചരിത്രത്തില്‍ കച്ചേരി വില്ലേജ് ഓഫീസ് സവിശേഷമായ സ്ഥാനമാണ് ഉള്ളത്, മുന്‍ മലബാര്‍ കളക്ടറുടെ ക്യാമ്പ് ഹൌസ് സ്ഥിതിചെയ്തിരുന്നത് ഇപ്പോള്‍ ഈസ്റ്റ്ഹില്‍ ഹയര്‍സെക്കന്ററി സ്ക്കുള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു, കളക്ടറുടെ വസതി പഴശ്ശി രാജ മ്യൂസിയം സ്ഥിതിചെയ്യുന്നിടത്തായിരുന്നു, അവിടെ വിചാരണസ്ഥലവും, ജയിലും വരെ ഉണ്ടായിരുന്നു, സ്വാതന്ത്യത്തിലുശേഷവും മലബാര്‍ കളക്ടറുടെ ആസ്ഥാനം കൂറെ കാലത്തോളം ഇവിടെ തന്നെയായിരുന്നു, മലയാറ്റൂര്‍ രാമകൃഷണന്‍ യന്ത്രം എന്ന നോവല്‍ രചിച്ചതും ഇവിടുത്തെ കളക്ടേഴ്സ് ബംഗ്ലാവില്‍ വെച്ചായിരുന്നു , മൊത്തെ രണ്ട് ദേശങ്ങളാണ് കച്ചേരി വില്ലേജില്‍ ഉള്ളത് 1കച്ചേരി ദേശവും 2 കുറുമ്പ്രക്കാട്ടശ്ശേരി ദേശവും, കച്ചേരി ദേശം സുമാറ് 917.42 ഏക്കറും , കുറുമ്പ്രക്കാട്ടശ്ശേരി ദേശം സുമാറ് 420.60 ഏക്കറും ഉണ്ട് മൊത്തം വിസ്തീര്‍ണ്ണം സുമാറ് 1338.02 ഏക്കറോളം വരും പുതിയങ്ങാടി , വേങ്ങേരി കസബ വില്ലേജുകളുമായി അതിര്‍ത്തി പങ്കിടുന്നു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 1 Govt college of physical Education East Hill, 2 Govt Higher secondary school East Hill KKD, 3 Kendriya Vidhyalayam No1, 4 Govt UPS East nadakkavu, 5 GTTI (w) Nadakkavu, 6 St Joseph LPS Ghandi Road,7 Providence GHS Gandhi Road, 8 GLPS Vellayi East Nadakkavu, 9 Govt HSS Karapparamba, 10 St Michaels GHS West Hill,11 Govt Polytechnic WestHill, 12 Govt Engineering Collage, 13 Atma UP School Karapparamba, 14 GVHSS Nadakkavu, 15 BEMUPS Bilathikulam 16 GLPS Karapparamba- (Other Govt Institutions ) Pazhasiraja Museum, Krishna menon Art Gallery, Kerala state co-op Housing federation , Malabar Devaswam Board, EPF Office Eranhipalam, Marad Spl Court, Passport Office Kozhikode, CTO Offices , CTO Spl Officers , ESI Dispensary, Karuna Speech Hearing Spl School, Asst Education Office, KSFE Nadakkavu, District Industries Center KKD, Arecanut & Spices Development West hill, KMTWWF Board, Regional Town planing Office, Kerala Rubber Board, KSHB Division Office, SSA Urban Resource center, Food corporation of india West hill, Nadakkavu Police Station, CVN Kalari , (Hospitals) Malabar Hospital, Cooperative Hospital, Shiba Hospital,