Goverment of Kerala

Revenue Department

Alanallur 1
Village Office

Official Web Portal

Alanallur 1 village office

Alanallur 1 village office
Chandappadi , Alanallur
Alanallur
Kerala
Pincode: 678601
Email: vo-anlr1.rev@kerala.gov.in;

About Office

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ 6,7,8,9,10, 11, 12,13 എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഈ വില്ലേജിന്റെ പ്രവര്‍ത്തന പരിധിയില്‍ പെടുന്നു. ഒരു ദേശം മാത്രമുള്ള ഈ വില്ലേജില്‍ 1 മുതല്‍ 344 വരെ സര്‍വ്വെ നമ്പരുകള്‍ ഉള്‍പ്പെടുന്നു. വില്ലേജിന്റെ ആകെ വിസ്തീര്‍ണ്ണം ഹെക്ടര്‍ ആണ്. റീ സര്‍വ്വെ നടന്നിട്ടില്ലാത്ത ഈ വില്ലേജില്‍ പഴയ സര്‍വ്വെ അടിസ്ഥാനത്തിലുള്ള റവന്യു രേഖകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.