Goverment of Kerala

Revenue Department

Kadavallur
Village Office

Official Web Portal

TOURIST PLACES

കടവല്ലൂര്‍ ശ്രീരാമ സ്വാമിക്ഷേത്രം

തൃശ്ശൂര്‍ കോഴിക്കോട് റൂട്ടില്‍ പെരുമ്പിലാവ് കഴിഞ്ഞ് കടവല്ലൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രമാണ് കടവല്ലൂര്‍ ശ്രീരാമ സ്വാമിക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമനായി സങ്കല്‍പ്പിക്കപ്പെടുന്നെങ്കിലും ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് . ഇവിടത്തെ വിഗ്രഹം ശ്രീരാമ ചന്ദ്രന്റെ പിതാവായ ദശരഥ മഹാരാജാവ് പൂജിച്ചിരുന്നതായി അറിയപ്പെടുന്നു.കടവല്ലൂര്‍ ശ്രീരാമ സ്വാമിക്ഷേത്രത്തിന് ഏകദേശം 5000 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. കേരളത്തിലെ വൈദിക സംസ്കാരത്തിന്റെ അവശേഷിപ്പായ കടവല്ലൂര്‍ അന്യോന്യം ഈ ക്ഷേത്രത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. ഇതിന് ഏകദേശം 400 വര്‍ഷം പഴക്കമുണ്ട് .

Read More

Kadavallur village office

Karikkad village office
Pazhanji Road
Karikkad
Kerala
Pincode: 680519
Email: votsr.kdvlr@kerala.gov.in

About Office

Kadavallur village is situated in the north part of Thrissur district . This village is the border of Thrissur and Malappuram districts, and is also very close to Palakkad district. It is situated 35 km north-west of Thrissur, 10 km north of Kunnamkulam, 5 km south of Changaramkulam, 4 km south-west of Chalissery and 14 km south-west of Pattambi. It has an ancient temple dedicated to Sri Rama. The temple hosts the annual vedic contest called Anyonyam, which is an important event in namboothiri tradition.