Goverment of Kerala

Revenue Department

Chirayinkeezhu
Village Office

Official Web Portal

TOURIST PLACES

sarkara devi temple

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഭദ്രകാളി ക്ഷേത്രമായ ശാർക്കര ദേവി ക്ഷേത്രം . തെക്കൻ തിരുവിതാംകൂറിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണിത് . ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാൽ കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണചുമതയിലാണ് ഈ ക്ഷേത്രം. പഞ്ചപ്രാകാര വിധിയിലാണ് ക്ഷേത്ര നിർമ്മാണം.വടക്കോട്ട് ദർശനം എന്ന രീതിയിലുള്ള പ്രതിഷ്‌ഠ ശാന്തസ്വരൂപിണിയായ ഭദ്രകാളിദേവിയെ വാൽക്കണ്ണാടി ശിലയിൽ വടക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു . ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം നെടുമ്പള്ളി തരണനെല്ലൂർ മനക്കാണ്

Read More